Health supplement for diabetes | പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് | Dr Jaquline Mathews BAMS [own46krja3-]

പ്രമേഹ രോഗികൾ തീർച്ചയായും ഭക്ഷണകാര്യത്തിൽ വളരെ മിതത്വം പാലിച്ച് പോരുന്നവരാണ്. കാരണം അവർക്ക് ഒരു പരിധിയിൽ കൂടുതൽ അളവിൽ ആഹാരം കഴിക്കാൻ സാധിക്കുകയില്ല. ഇവർക്ക് വേണ്ട രീതിയിലുള്ള പോഷകങ്ങൾ ലഭിക്കുന്ന food suppliment ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. for more, Visit: #foodsupplements #diabetes #diabetic #drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam #reviews on go keto gummies #ketozen keto acv gummies #goddess diet pill