ശീഘ്രസ്ഖലനം പരിഹരിക്കാൻ ഇങ്ങനെ ചെയ്താൽ മതി | Tips to Manage Premature Ejaculation | Sex Education [odzL8aQJyy9]

ശീഘ്രസ്ഖലനം പരിഹരിക്കാൻ ഇങ്ങനെ ചെയ്താൽ മതി | Tips to Manage Premeture Ejaculation 18+ Only പ്രായപൂർത്തിയായവർ മാത്രം കാണുക. സമയക്കുറവ് എന്ന് പറഞ്ഞ് ഇനി നിരാശപ്പെടേണ്ട പറഞ്ഞ കേട്ടിട്ടുള്ള അർദ്ധ സത്യങ്ങൾ തിരുത്താൻ ലൈംഗിക വിദ്യാഭ്യാസം നൽകുന്ന വീഡിയോ. ഇന്ന് ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ പലരും പല തെറ്റിദ്ധാരണകളിലും ചെന്നെത്തിയിട്ടുണ്ട്. വീഡിയോകളിൽ കാണുന്ന പല കാര്യങ്ങളും സത്യമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ തങ്ങൾക്ക് എന്തോ രോഗമുണ്ട് എന്ന് കരുതി രോഗമില്ലാതെ രോഗിയായി ജീവിക്കുന്നവരും ധാരാളമാണ്. എന്നാൽ പലരും ഇത്തരം വിവരങ്ങൾ ആളുകളോട് പറഞ്ഞു കൊടുക്കാറില്ല. ഈ വീഡിയോയിൽ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസുഫ് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നു. എപ്പോഴാണ് ശീഘ്രസ്ഖലനം ചികിത്സിക്കേണ്ടത് എന്നും എങ്ങനെയാണ് അതിനെ ഇല്ലാതെയാക്കേണ്ടത് എന്നും ഈ വീഡിയോയിൽ വ്യക്തമായി വിവരിക്കുന്നു. ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും ചികിത്സക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ് Dr.Basil Yousuf Dr.Basil's Homeo Hospital Pandikkad, Mpm Dist. Www.drbasilhomeo.com 9847934800 This is a sex education video. In this video doctor Basil Yusuf of Dr Basil Homeo Hospital pandikadu Malappuram district is explaining some important sexual tips. premature ejaculation is one of the challenging disease. Dr Basil Yousuf is explaining how to manage premature ejaculation in this video. Dr Basil Yousuf is also explaining tips to manage premature ejaculation. you can contact Dr Basil for online consultation and doubt clearance in the following address Dr.Basil Yousuf Dr.Basil's Homeo Hospital Pandikkad, Mpm Dist. Www.drbasilhomeo.com 9847934800 #PremetureEjaculation #SexEducation #ശീഘ്രസ്ഖലനം #penis enlargement pills review #male sex libido enhancer #pmma male enhancement cost #gummy bears show #lot21505 male enhancement